Header Ads Widget

Responsive Advertisement

‘ഞാന്‍ ഗ്യാപ്പിട്ടല്ലേ നിന്നത്, അവള് വീഡിയോ ഒന്നും എടുത്തിട്ടില്ല’; ചര്‍ച്ചയായി ‘മാജിക് മഷ്‌റൂംസ്’ ടീസര്‍

ബസില്‍ ലൈംഗിക അധിക്ഷേപം നടന്നെന്ന് പറഞ്ഞുകൊണ്ട് യുവതി വിഡിയോ ചിത്രീകരിക്കുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ശ്രദ്ധ നേടി മാജിക് മഷ്‌റൂംസ് എന്ന ചിത്രത്തിന്റെ ടീസര്‍. ബസില്‍ സ്ത്രീകളുടെ അടുത്ത് നില്‍ക്കുന്നതിന് എത്രത്തോളം ഗ്യാപ്പിടണം എന്നതിനെച്ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമാണ് പുറത്തുവന്ന ഏറ്റവും പുതിയ ടീസറിലുള്ളത്. സമകാലീന സാഹചര്യത്തില്‍ ടീസര്‍ കുറിക്കുകൊള്ളുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന അഭിപ്രായം. (magic mushrooms movie teaser goes viral) View this post on Instagram A […]

from Twentyfournews.com https://ift.tt/TOYxnZo
via IFTTT

Post a Comment

0 Comments