Header Ads Widget

Responsive Advertisement

യുക്രെയ്ൻ യുദ്ധം; ത്രിരാഷ്ട്ര ചർച്ചയ്ക്ക് യുഎഇയിൽ തുടക്കം

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ത്രിരാഷ്ട്ര ചർച്ചയ്ക്ക് യുഎഇയിൽ തുടക്കമായി. അമേരിക്ക, യുക്രെയ്ൻ ,റഷ്യ എന്നി രാജ്യങ്ങളാണ് ചർച്ച നടത്തുന്നത്. ഇന്നും നാളെയും ചർച്ച നടക്കും. ചർച്ച വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ പറഞ്ഞു യുഎസ് പ്രസിഡൻഷ്യൽ പ്രതിനിധികൾ, യുക്‌റൈനിയൻ പ്രസിഡന്റ്‌ ചീഫ് സ്റ്റാഫ്, റഷ്യൻ സായുധ സേന ജനറൽ സ്റ്റാഫ്‌ മെയിൻ ഡയറക്റ്ററേറ്റ് ചീഫ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. “ഏകദേശം നാല് വർഷമായി തുടരുകയും അത്യന്തം മാനുഷിക ദുരിതങ്ങൾക്ക് […]

from Twentyfournews.com https://ift.tt/MSxe4Jl
via IFTTT

Post a Comment

0 Comments