Header Ads Widget

Responsive Advertisement

കളിക്കുന്നതിനിടെ കടലിലേക്ക് തെറിച്ചുവീണ പന്തെടുക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് പത്താംക്ലാസുകാരന്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം ബീമാപള്ളിയില്‍ പത്താം ക്ലാസുകാരന്‍ തിരയില്‍ പെട്ടു മരിച്ചു. കളിക്കുന്നതിനിടയില്‍ കടലില്‍ തെറിച്ചുവീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൂന്നു കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. മറ്റ് രണ്ടുകുട്ടികളെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി. (10th class student drowned in sea in beemapally) ബീമാപളളി സ്വദേശികളായ ഷാജഹാന്റെയും നസീറ ബീവിയുടെയും മകന്‍ റിഹാന്‍(16) ആണ് മരിച്ചത്. ബീമാപളളി സ്വദേശിയായ സാജിത്(16), ചെറിയതുറ സ്വദേശിയായ ടിബിന്‍(16) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.മരിച്ച റിഹാനും രക്ഷപ്പെട്ട കുട്ടികളും ചെറിയതുറ റോസ് മിനി […]

from Twentyfournews.com https://ift.tt/UPYg3LW
via IFTTT

Post a Comment

0 Comments