മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ രാജ്യം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ശമ്പളക്കാരും കര്‍ഷകരും മധ്യവര്‍ഗക്കാരും ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. (Nirmala Sitharaman to present record 9th consecutive Union budget) ശമ്പളക്കാരായ നികുതിദായകര്‍ ആദായനികുതിയില്‍ വലിയ ഇളവുകളാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 75,000 രൂപയില്‍ നിന്ന് ഒരു […]
from Twentyfournews.com https://ift.tt/JyZKWod
via IFTTT

0 Comments