Header Ads Widget

Responsive Advertisement

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഇറാന്‍

സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്ത് നിന്ന് നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനിയാണ് നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ, വെള്ളിയാഴ്ച ഇസ്താംബൂളില്‍ അമേരിക്കയുമായി ആണവചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ആണ് പ്രഖ്യാപനം. സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. യൂറേനിയം സമ്പുഷ്ടീകരണം 20 ശതമാനം കുറയ്ക്കാമെന്നും, എന്നാല്‍ രാജ്യത്തിന് പുറത്തേക്ക് സമ്പുഷ്ടീകരിച്ച യൂറേനിയം മാറ്റില്ലെന്നും അലി ഷംഖാനി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെ ധാരണയില്‍ […]

from Twentyfournews.com https://ift.tt/icA4hwJ
via IFTTT

Post a Comment

0 Comments