പാലക്കാട് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് തണ്ണിമത്തനുകള്‍ കയറ്റിവന്ന ലോറി പിടികൂടി. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. ( lorry with Boxes filled with explosives in palakkad take into custody) ടൗണ്‍ സൗത്ത് പൊലീസാണ് ലോറി പിടികൂടിയത്. തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. ലോറി തൃശ്ശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാട് ധര്‍മ്മപുരിയില്‍ […]
from Twentyfournews.com https://ift.tt/alZh7bG
via IFTTT

0 Comments