Header Ads Widget

Responsive Advertisement

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ജയറാം – കാളിദാസ് കോംബോ; ‘ആശകള്‍ ആയിരം’ ചിത്രത്തിന് വന്‍ വരവേല്‍പ്പ്

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യം ദിനം തന്നെ കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നത് പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ഛന്‍ – മകന്‍ കോമ്പോയില്‍ വന്ന ചിത്രത്തില്‍ […]

from Twentyfournews.com https://ift.tt/PxhFdIy
via IFTTT

Post a Comment

0 Comments