Header Ads Widget

Responsive Advertisement

യാത്രക്കാരോട് മോശം പെരുമാറ്റം; പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരോടുള്ള മോശം പെരുമാറ്റത്തിലാണ് നടപടി. മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതോടെയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നടപടി. ടോള്‍ പിരിവ് സ്ഥാനപത്തിലെ സൂപ്പര്‍വൈസര്‍ പുഷ്പേന്ദ്ര ബേറയെയാണ് സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് നീണ്ട നേരം ടോള്‍ ബൂത്തില്‍ കിടക്കേണ്ടി വരുകയും, ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാത്ത സാഹചര്യമുണ്ടെന്നും, ജീവനക്കാര്‍ അധിക്ഷേപകരമായി പെരുമാറുന്നുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനോടകം തന്നെ ടോളുകാര്‍ക്കെതിരെ നിരവധി പരാതികളാണ് മന്ത്രിക്ക് നേരിട്ട് ലഭിച്ചത്. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. ജനങ്ങളോട് […]

from Twentyfournews.com https://ift.tt/namdAyb
via IFTTT

Post a Comment

0 Comments