Header Ads Widget

Responsive Advertisement

മുതിർന്ന നേതാവ് മണി ശങ്കർ അയ്യർ ‘അലവലാതി’ എന്ന് കെപിസിസി വക്താവ് ജിൻ്റോ ജോൺ

പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി വക്താവ് ജിൻ്റോ ജോൺ. “ഈ അലവലാതിയെ ഇനിയും കോൺഗ്രസ് ചുമക്കണോ ” എന്ന ചോദ്യവുമായിട്ടാണ് ജിൻ്റോ ജോൺ രംഗത്തെത്തിയത്. കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേർന്നുനിൽക്കാത്ത ബുദ്ധിജീവിയാണ് മണി ശങ്കർ അയ്യർ,ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തിൽ കയറിയ മോദിയെ താഴെയിറക്കാൻ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ്‌ ഇപ്പോൾ ‘കേരളത്തിലെ മോദി’യെ പുകഴ്ത്താൻ ഇറങ്ങിയത്. ഇയാൾക്ക് കേരളത്തിലെ മനുഷ്യർ […]

from Twentyfournews.com https://ift.tt/ECj9fzO
via IFTTT

Post a Comment

0 Comments