Header Ads Widget

Responsive Advertisement

എന്ന് സ്വന്തം മൊയ്തീന്‍…; മൊയ്തീന്റെ വെളിപ്പെടുത്തലും മലക്കം മറിച്ചിലും ട്രോളാക്കി സോഷ്യല്‍ മീഡിയ; എം വി ഗോവിന്ദന്റെ വിഡിയോ നാടകം പൊളിഞ്ഞെന്ന് വ്യാപക വിമര്‍ശനം

ബാലുശേരിയില്‍ വയോധികന്‍ ക്ഷേമപെന്‍ഷനായി ലഭിച്ച രണ്ടായിരം രൂപ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കുന്നതും ആ തുക വയോധികന് തിരികെ നല്‍കുന്നതുമായ വീഡിയോ പാര്‍ട്ടി കേന്ദ്രങ്ങള്‍ വലിയ ആഘോഷത്തോടെ പ്രചരിപ്പിക്കുകയാണ്. ഇതിനിടയിലാണ് പാര്‍ട്ടി കേന്ദ്രങ്ങളെ വെട്ടിലാക്കി വയോധികന്റെ വെളിപ്പെടുത്തല്‍ വരുന്നത്. ആ പണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നതാണെന്നും, അവര്‍ പറഞ്ഞതുപോലെ പണം ഗോവിന്ദന്‍ മാഷിന് കൊടുത്തുവെന്നും, അദ്ദേഹം അത് തനിക്ക് തിരികെ തന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് ഈയാട് സ്വദേശിയായ മൊയ്തീനാണ് ഈ വീഡിയോ […]

from Twentyfournews.com https://ift.tt/6jNPekC
via IFTTT

Post a Comment

0 Comments