പിജി ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം പിന്‍വലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ച തുടര്‍ന്നാണ് തീരുമാനം. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എംഎസ്സി ബയോടെക്‌നോളജിയെ കൂടി ബാധകമാക്കിയ പിഎസ്‌സി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും ഉറപ്പ് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഒപി ബഹിഷ്‌കരണം പിന്‍വലിച്ചത്. നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രതിഷേധ ധര്‍ണ്ണ ഉണ്ടാകും. (PG doctors’ OP boycott withdrawn) ഡോക്ടര്‍മാര്‍ സമരത്തിലായതോടെ […]
from Twentyfournews.com https://ift.tt/TKcyiOu
via IFTTT

0 Comments