Header Ads Widget

Responsive Advertisement

വയറ്റില്‍ കത്രികയുമായി ഉഷ ജോസഫിന്റെ ദുരിത ജീവിതം; ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെടലുമായി കെസി വേണുഗോപാല്‍; ഉഷയെ ആശുപത്രിയിലേക്ക് മാറ്റും

വയറ്റില്‍ കത്രികയുമായി ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ കാര്യം ട്വന്റിഫോര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഇടപെടലുമായി കെസി വേണുഗോപാല്‍ എംപി. ഉഷയെ തുടര്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റും. ചികിത്സയ്ക്കുള്ള എല്ലാ സഹായങ്ങളും എം പി വാഗ്ദാനം ചെയ്തു. കെസി വേണുഗോപാല്‍ എംപി അയച്ച ആംബുലന്‍സില്‍ തന്നെയാണ് ഉഷയെ അമൃതയിലേക്ക് മാറ്റുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കഠിന […]

from Twentyfournews.com https://ift.tt/Thfiqcy
via IFTTT

Post a Comment

0 Comments