റമദാന്‍ തുടങ്ങിയതോടെ യുഎഇയില്‍ ഉടനീളം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കൃത്യമായ മുന്നറിയിപ്പുകളിലൂടെയും നിര്‍ദേശങ്ങളിലൂടെയും ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. (UAE traffic: Friday evening gridlock builds across Dubai and Sharjah) യുഎഇയില്‍ റമദാനില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗതക്കുരിക്ക് ഉണ്ടാകുന്നത് സാധാരണമാണ്. സ്‌കൂളുകള്‍ നേരത്തെ വിടുന്നതും ചുരുക്കിയ ജോലിസമയവും എല്ലാമാണ് ഇതിന് കാരണമാണ്. രാവിലെ 10 മണി വരെയുള്ള തിരക്ക് കഴിഞ്ഞാല്‍ വീണ്ടും ഉച്ചയ്ക്ക് രണ്ട് മണിയോടെ റോഡുകളില്‍ തിരക്കേറും. ഷാര്‍ജ, ദുബായ്, അബുദാബി റോഡുകളില്‍ മണിക്കൂറുകളോളം […]
from Twentyfournews.com https://ift.tt/GHKESsy
via IFTTT

0 Comments