കോഴിക്കോട് വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നവീണ് 4 തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എ.അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ കോർപ്പറേഷൻ ശ്രമിച്ചില്ല. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതെന്നും മുനീർ പറഞ്ഞു. കോര്‍പ്പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ ആദ്യഘട്ട അടിയന്തര സഹായം നല്‍കണം. പരുക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും […]
from Twentyfournews.com https://ift.tt/8Q0vwzb
via IFTTT

0 Comments