ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും. ലീഗൽ മെട്രോളജിയിലെ വിദഗ്ധരുടെ സഹായത്തോടെ ആണ് സാമ്പിൾ ശേഖരിക്കുന്നത്. ഇന്നലെ ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും, ദ്വാരപാലക ശിൽപ പാളികളും ഇളക്കിയെടുത്തു പരിശോധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ എസ്ഐടി പരിശോധന തുടങ്ങിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന. ഉച്ചയ്ക്ക് 12 മണിയോടെ പമ്പയിൽ എത്തിയ എസ്പി എസ് ശശിധരനും സംഘവും രണ്ടുമണിയോടെ സന്നിധാനത്ത് എത്തി. പിന്നാലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. കുംഭമാസ പൂജകൾക്കായി ശബരിമല നട അഞ്ചുമണിക്ക് തുറന്നതോടെ […]
from Twentyfournews.com https://ift.tt/TZitJ4v
via IFTTT

0 Comments