Header Ads Widget

Responsive Advertisement

തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; പൊളിഞ്ഞുവീഴാറായ കെട്ടിടം അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയായിട്ടും പൊളിക്കാന്‍ നടപടിയില്ല. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ് ‘ആണെന്ന് ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ല. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തും നല്‍കിയിരുന്നു. (thodupuzha district hospital’s building in dangerous condition) കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. അണ്‍ഫിറ്റാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ച് മാറ്റാന്‍ സാധിക്കാത്തത്. […]

from Twentyfournews.com https://ift.tt/1HyRETS
via IFTTT

Post a Comment

0 Comments