Header Ads Widget

Responsive Advertisement

‘നരേന്ദ്ര മോദിയുമായി സംസാരിച്ചു; ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് നന്ദി അറിയിച്ചു’; നെതന്യാഹു

പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിനൊപ്പം നിൽക്കുന്നതിന് അദ്ദേഹത്തെ നന്ദി അറിയിച്ചുവെന്നും നെതന്യാഹു. ഇസ്രയേലിലെ ബെയ്ത്ത് ഷെമേഷിൽ വെച്ച് മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം. ‌”പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ സംസാരിച്ചു. ഇസ്രയേലിനൊപ്പം നിലകൊണ്ടതിനും, സത്യത്തിനുവേണ്ടി നിലകൊണ്ടതിനും, ഇന്ത്യയിലെ ജനങ്ങളുടെ വലിയ സൗഹൃദത്തിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു,” നെതന്യാഹു പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. Read […]

from Twentyfournews.com https://ift.tt/vsHf5nc
via IFTTT

Post a Comment

0 Comments