Header Ads Widget

Responsive Advertisement

പിങ്ക് മിഡ്‌നൈറ്റ് റൺ പൂർത്തിയായി; പങ്കെടുത്തത് ആയിരകണക്കിന് വനിതകൾ

രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംയുക്തമായി സംഘടിപ്പിച്ച കെ പി നമ്പൂതിരീസ് പിങ്ക് മിഡ്‌നൈറ്റ് റൺ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരകണക്കിന് വനിതകളാണ് റണ്ണിൽ പങ്കെടുത്തത്. ആദ്യ വിഭാഗമായ (15 മുതൽ 30 വയസ്) റീബ അന്ന ജോർജ് ഒന്നാംസ്ഥാനം നേടി. 18.01 മിനിറ്റുകൾക്കുള്ളിൽ ആണ് റീബ ദൂരം കടന്നത്. സി ആർ നിത്യ രണ്ടാം സ്ഥാനവും (19.19 മിനിറ്റുകൾക്കുള്ളിൽ ദൂരം പൂർത്തിയാക്കി), മൂന്നാം സ്ഥാനം അതുല്യ ഉദയനും സ്വന്തമാക്കി. 30 വയസിന് മുകളിലുള്ളവരുടെ […]

from Twentyfournews.com https://ift.tt/0Mw2E7f
via IFTTT

Post a Comment

0 Comments