സഞ്ജുവിന്റെ കരുത്തിലുള്ള ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ലോകകപ്പ് ജയത്തില്‍ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ആദ്യമായി അവന്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ തോറ്റപ്പോഴേ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സാംസണ്‍ പറഞ്ഞു. സഞ്ജു തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കളി കഴിയുന്നതുവരെ ആ പ്രതീക്ഷ ആരോടും പങ്കുവയ്ക്കാന്‍ പോയില്ല. തങ്ങള്‍ സ്വകാര്യ പ്രാര്‍ഥനകളുമായി കഴിഞ്ഞു. തന്റെ മകന്‍ കിവീസിനോടുള്ള പ്രതികാരം ഇന്നേ ദിവസം തീര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (sanju samson’s father after t20 […]
from Twentyfournews.com https://ift.tt/vUL4qDT
via IFTTT

0 Comments