Header Ads Widget

Responsive Advertisement

‘ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം’; കെബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ ആര്‍ ബിന്ദു

മന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. (Allegations against KB Ganesh Kumar) ഗണേഷ് കുമാറിന്റെ ഭാര്യ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ പൊലീസ് ഇടപെടേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ചു പറയാമായിരുന്നു. നമ്മുടെ സംസ്ഥാനത്ത് സ്ത്രീ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന ഒരു സര്‍ക്കാരാണുള്ളത്. വളരെ നീതിയുക്തമായി നടപടികള്‍ സ്വീകരിക്കുന്ന […]

from Twentyfournews.com https://ift.tt/bCkVNer
via IFTTT

Post a Comment

0 Comments