യുഡിഎഫ് ഭരണത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഇരുണ്ടകാലം എന്ന പരസ്യത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. പരസ്യം സുപ്രിംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരസ്യം പൊതുമുതലിന്റെ ദുരുപയോഗമാണ്. പിആര്‍ഡി ഉദ്യോഗസ്ഥര്‍ ഭരണപക്ഷത്തിന്റെ ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ഷാരോണ്‍ പനയ്ക്കലാണ് ഹര്‍ജി സമര്‍പ്പിച്ചത്. (congress plea against state government’s irundakalam ad) കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു പരസ്യം സംസ്ഥാനത്തെ പ്രധാനപ്പെട്ട പത്രങ്ങളുടെയെല്ലാം കവര്‍ പേജായി വന്നത്. അത് വലിയ രാഷ്ട്രീയ […]
from Twentyfournews.com https://ift.tt/S7Y6hDR
via IFTTT

0 Comments