Header Ads Widget

Responsive Advertisement

ജോമോന്‍ ജോസിനെതിരെ പുറത്തുവന്ന കത്ത് വ്യാജം; കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതര ആരോപണം

കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതര ആരോപണവുമായി ഭീമനടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസിനെതിരെ പുറത്തുവന്ന കത്ത് വ്യാജമെന്നാണ് ആരോപണം. ജോമോന് എതിരായ കത്തില്‍ ഒപ്പുവെച്ചില്ലെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപെട്ടതിനെത്തുടര്‍ന്നാണ് ബ്ലാങ്ക് പേപ്പറില്‍ ഒപ്പുവെച്ചതെന്നും മുഹമ്മദ് ഷെരീഫ് ട്വന്റിഫോറിനോട് പറഞ്ഞു. (allegation against pk faisal) ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ആവശ്യപ്പെട്ടുവെന്നാണ് മുഹമ്മദ് ഷെരീഫ് ആരോപിക്കുന്നത്. ഡിസിസി പ്രസിഡന്റ് […]

from Twentyfournews.com https://ift.tt/hmcDliy
via IFTTT

Post a Comment

0 Comments