തിരുവനന്തപുരം അമ്പലമുക്കിൽ കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയിൽ നിന്നുള്ള പ്രധാന പൈപ്പ് (900 mm) ആണ് പൊട്ടിയത്. നാലഞ്ചിറ, മുട്ടട, കേശവദാസപുരം, പട്ടം എന്നിവടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങും. ഒരു ദിവസത്തേക്കായിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. പൈപ്പ് ലൈനിന്റെ പണിപൂർത്തിയാകും വരെ ഈ ഭാഗത്തേക്കുള്ള വാൽവ് നിലവിൽ അടച്ചിരിക്കുകയാണ്. Story Highlights : Drinking water pipe bursts at Ambalamukku in Thiruvananthapuram; water supply will be disrupted
from Twentyfournews.com https://ift.tt/9QTJHs2
via IFTTT

0 Comments