പ്രവര്‍ത്തിക്കാത്ത മൂന്ന് വൃക്കകളുമായി ജനനം. 19 ദിവസം പ്രായമുള്ളപ്പോള്‍ ആദ്യ ശസ്ത്രക്രിയ. ആശുപത്രി കിടക്കയില്‍ ചിലവിട്ട ബാല്യത്തില്‍ നിന്ന് ആകാശത്തേക്ക് ചിറകടിച്ച് പറന്ന ശ്യാം കുമാറിന്റെ ജീവിതം പലര്‍ക്കും ഇന്ന് ഒരു പ്രചോദനമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ amputee sky diver ആണ് ശ്യാം ഇന്ന്. 13,000 അടി ഉയരത്തില്‍ നിന്ന് ഒരു കാലുമായി സ്‌കൈഡൈവ് ചെയ്തിന് ഐബിആര്‍ അംഗീകാരം നേടിയ വ്യക്തി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ amputee paragliding pilot കൂടിയാണ് ശ്യാം. […]
from Twentyfournews.com https://ift.tt/v9HJBXj
via IFTTT

0 Comments