കൊച്ചിയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചതും നാമനിർദേശ പത്രിക പൂരിപ്പിക്കാൻ വരെ തുടങ്ങിയതും അതുകൊണ്ടാണ്, പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നുംദീപ്തി മേരി വർഗീസ് പറഞ്ഞു. തനിക്കെല്ലാം പാർട്ടിയാണ്, പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. അതേസമയം, സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുന്‍പാണ് കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായി ദീപ്തി മേരി വര്‍ഗീസിന്‍റെ പേരിൽ പോസ്റ്റർ […]
from Twentyfournews.com https://ift.tt/zX5Tt7L
via IFTTT

0 Comments