Header Ads Widget

Responsive Advertisement

ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ചത് ചോദ്യം ചെയ്തു; പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഡ്രൈവറുടെ മർദനം

കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവരുടെ മർദനം. ഓട്ടോയിൽ ചന്ദനത്തിരി കത്തിച്ച് വെച്ചത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കൂത്താളി സ്വദേശിയായ ഉഷയ്ക്കാണ് മർദനമേറ്റത്. മൂരികുത്തി പ്രോമിസ് ഫ്യൂവൽസ് ജീവനക്കാരിയാണ് ഉഷ. മാർച്ച്‌ 19 രാവിലെ 7.30 യോടെയായിരുന്നു സംഭവം. ഓട്ടോയിൽ ഇന്ധനം നിറക്കുമ്പോൾ ചന്ദനത്തിരി കത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോൾ കത്തിച്ചാൽ നീ എന്തുചെയ്യും എന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുകയും ഡീസൽ ടാങ്കിന്റെ അടപ്പുകൊണ്ട് തലക്ക് അടിക്കുകയും […]

from Twentyfournews.com https://ift.tt/h8XKraV
via IFTTT

Post a Comment

0 Comments