പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ ആരോപണത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്ന് മുസ്ലിം ലീഗ്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അടിയന്ത ഇടപെടല്‍ വേണമെന്നാണ് ആവശ്യം. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എതിര്‍ക്കും എന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ബഹുമാന്യനായ […]
from Twentyfournews.com https://ift.tt/1RdoktX
via IFTTT

0 Comments