പശ്ചിമേഷ്യന്‍ സംഘര്‍ഷവും, രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി – ഡോണള്‍ഡ് ട്രംപ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തേടി പ്രതിപക്ഷം. യുദ്ധം എല്ലാവര്‍ക്കും ദോഷം ചെയ്യും എന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ മറുപടി നല്‍കിയെന്നും, എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും യോഗത്തിനുശേഷം പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി […]
from Twentyfournews.com https://ift.tt/yibYUzf
via IFTTT

0 Comments