Header Ads Widget

Responsive Advertisement

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം: ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭ എംഎല്‍എക്ക് എതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ യുഡിഎഫ് നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇര്‍ഷാദ് ചക്കാലശേരിക്കെതിരെയാണ് പോലീസ് നടപടി. യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടത്തി നല്‍കിയ പരാതിക്ക് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. (irshad chakkalassery arrested for misogynistic remarks about U prathibha) സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങള്‍ വഴി […]

from Twentyfournews.com https://ift.tt/sYiX1nE
via IFTTT

Post a Comment

0 Comments