Header Ads Widget

Responsive Advertisement

‘ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്ത്; രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; എർദോഗൻ

ഇറാനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ. യുഎസും ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കാൻ തയാറാണെന്ന് തുർക്കി പ്രസിഡന്റ് സന്നദ്ധത അറിയിച്ചു. “ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും, കണ്ണുനീർ ഒഴുകുന്നത് നിർത്തണമെന്നും, വർഷങ്ങളായി നമ്മുടെ പ്രദേശം അത് ആഗ്രഹിച്ചിരുന്ന ശാശ്വത സമാധാനം കൈവരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു,”എർദോഗൻ പറഞ്ഞു. “ഒരു വെടിനിർത്തൽ സാധ്യമാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തും,” അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ ആക്രമണത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് […]

from Twentyfournews.com https://ift.tt/vcjdCON
via IFTTT

Post a Comment

0 Comments