Header Ads Widget

Responsive Advertisement

‘പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത്’; പുകഴ്ത്തി ആർ ശ്രീലേഖ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ. പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പൊലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കണ്ടതും ആ സമയത്താണെന്നും ആർ ശ്രീലേഖ പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പരാമർശം. ‘ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പൊലീസിനെ കൊണ്ട് ജനങ്ങൾക്ക് സേവനം ചെയ്യിപ്പിക്കുന്നത് കൂടുതൽ കണ്ടിട്ടുള്ളത്. ജനസേവനം എന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിൽ മാത്രം നിൽകാനുള്ളതല്ല ഗ്രാമങ്ങളിലേക്കും പൊലീസിന് എത്തിപ്പെടാൻ […]

from Twentyfournews.com https://ift.tt/pBrhle5
via IFTTT

Post a Comment

0 Comments