ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി. സ്റ്റീവ് വിറ്റ്‌കോഫും ജറാദ് കുഷ്നറും പാകിസ്താനിലേക്ക് പോകില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യാത്ര റദ്ദാക്കിയത്. 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നും ട്രംപ് അറിയിച്ചെന്നാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാനില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി അറിയിച്ചു. (Trump cancels Witkoff and Kushner’s trip to Pakistan for Iran […]
from Twentyfournews.com https://ift.tt/DeLcAjI
via IFTTT

0 Comments