Header Ads Widget

Responsive Advertisement

ആർട്ടിമിസ് 2 ദൗത്യം; റോക്കറ്റിൽ ഇന്ധനം നിറയ്ക്കൽ പൂർത്തിയായി

ആർട്ടിമിസ് 2 ദൗത്യത്തിൽ റോക്കറ്റിൽ ഇന്ധനം നിറയ്ക്കൽ പൂർത്തിയായി. ഇന്ധന ടാങ്കുകളിലെ മർദം ക്രമീരിക്കുന്ന പ്രക്രിയ തുടരുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39B വിക്ഷേപണത്തറയിൽ നിന്നാണ് SLS റോക്കറ്റ് വിക്ഷേപിക്കുന്നത്. കാലാവസ്ഥ 80% അനുകൂലമെന്ന് നാസ അധികൃതർ അറിയിച്ചു. വിക്ഷേപണം നാളെ പുലർച്ചെ 3:54ന്. റീഡ് വൈസ്മാൻ(മിഷൻ കമാൻഡർ), വിക്ടർ ഗ്ലോവർ(മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച്(മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ(മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് അം​ഗങ്ങൾ. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം […]

from Twentyfournews.com https://ift.tt/khVeR7A
via IFTTT

Post a Comment

0 Comments