Header Ads Widget

Responsive Advertisement

വിരുദുനഗര്‍ സ്ഫോടനം; മരണം 23 ആയി; രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും പൊട്ടിത്തെറി

തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടത്തില്‍ മരണം 23 ആയി. അപകടത്തില്‍ രാഷ്ട്രപതി ദ്രൌപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ തങ്കം തെന്നരസ്, കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും പൊട്ടിത്തെറിയുണ്ടായി. പൊലിസുകാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ ഫയര്‍ വര്‍ക്ക്‌സില്‍ ദുരന്തമുണ്ടായത്. പടക്കങ്ങള്‍ക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്നതിനിടെ ഘര്‍ഷണം സംഭവിച്ചാണ് […]

from Twentyfournews.com https://ift.tt/4lOwm1L
via IFTTT

Post a Comment

0 Comments