Header Ads Widget

Responsive Advertisement

5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ ഹൃദയം മാറ്റിവെച്ചു

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കോട്ടയം കുമരകം സ്വദേശിയിൽ മാറ്റിവച്ചു. കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹൃദയം മാറ്റിവെച്ചത്. അരുൺ കുമാർ ആണ് കൃഷ്ണലാലിന്റെ ഹൃദയം സ്വീകരിച്ചത്. ആറുപേർക്ക് പുതുജീവനേകിയാണ് കൃഷ്ണലാൽ യാത്രയാകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് കൃഷ്ണലാലിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എയർ ആംബുലൻസിൽ കോട്ടയത്ത് എത്തിയ ഹൃദയം റോഡ് മാർഗ്ഗം മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് […]

from Twentyfournews.com https://ift.tt/kFL7yuO
via IFTTT

Post a Comment

0 Comments