കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണമെന്ന് പരാതി. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന വിദ്വേഷ പരാമർശം നടത്തിയത്. പ്രസംഗത്തിൽ കപട വിശ്വാസി എന്നതിന് പകരം ‘മുനാഫിഖ് ‘ എന്ന പദമാണ് ഇവർ ഉപയോഗിച്ചത്. ഉച്ചയ്ക്ക് ഒരു കൊടി വൈകിട്ട് മറ്റൊരു കൊടി പിടിക്കുന്നയാളാണ് ഷാനവാസ് പാദൂർ. മുനാഫിഖിന്റെ പണിയെടുത്തുകൊണ്ട് വോട്ടഭ്യർത്ഥിക്കാൻ വരികയാണ് ഷാനവാസ്. മുഖ്യമന്ത്രി പറയുന്നത് പോലെ നമുക്ക് പറയാനുണ്ട് കടക്ക് പുറത്തെന്ന്, […]
from Twentyfournews.com https://ift.tt/xp78sR6
via IFTTT

0 Comments