Header Ads Widget

Responsive Advertisement

ധർമടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ തടഞ്ഞതായി പരാതി

ധർമടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പോളിംഗ് ബൂത്തിൽ തടഞ്ഞതായി പരാതി. വി പി അബ്ദുൽ റഷീദാണ് എടക്കാട് പൊലീസിൽ പരാതി നൽകിയത്. പരസ്യമായി അസഭ്യം പറയുകയും ശവത്തിനി എന്ന് വിളിച്ചതായും ആരോപണം. മുഴപ്പിലങ്ങാട് ഭാഗത്തെ 140,141 ബൂത്ത്‌ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവമെന്നും വി പി അബ്ദുൽ റഷീദ് ആരോപിച്ചു. അതേസമയം പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. […]

from Twentyfournews.com https://ift.tt/dacRGxz
via IFTTT

Post a Comment

0 Comments