Header Ads Widget

Responsive Advertisement

‘എല്ലാ വർഷവും യാത്ര പോകാറുണ്ട്; ഞങ്ങളും പോകേണ്ടതായിരുന്നു’; വാൽപ്പാറ അപകടത്തിൽ നടുങ്ങി നാട്

മലപ്പുറം പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂൾ അധ്യാപകർ ഉൾപ്പെടെ പത്ത് പേരുടെ മരണത്തിൽ ഞെട്ടിത്തരിച്ച് നാട്. വിങ്ങിപ്പൊട്ടി സഹപ്രവർത്തകരും നാട്ടുകാരും. എല്ലാ വർഷവും യാത്ര പോകാറുണ്ടെന്ന് സഹപ്രവർത്തക ഹസ്‌നത്ത് പറഞ്ഞു. സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. ഞാനും മക്കളുമൊക്കെ എല്ലാവർഷവും പോകാറുള്ളതാണ്. ഇത്തവണ ഹജ്ജിന്റെ തിരക്കിൽ പെട്ടതുകൊണ്ടാണ് പോകാൻ സാധിക്കാതിരുന്നത്. എല്ലാ വർഷവും സ്റ്റാഫ് ടൂർ പോകാറുള്ളതാണ്. കുഞ്ഞുങ്ങളെ കൂട്ടി ഊട്ടിയിലേക്ക് നല്ല രീതിയിൽ കൊണ്ടുപോയി വന്ന ടീച്ചർമാരാണ് ഞങ്ങൾ. […]

from Twentyfournews.com https://ift.tt/2IhyfH4
via IFTTT

Post a Comment

0 Comments