Header Ads Widget

Responsive Advertisement

മഞ്ഞളാംകുഴി അലി സീറ്റ് നേടിയത് ലീഗിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട്, രണ്ട് സീറ്റില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: കുന്നത്ത് മുഹമ്മദ്

മഞ്ഞളാംകുഴി അലി സീറ്റ് നേടിയത് മുസ്ലിം ലീഗിനെ സമ്മര്‍ദത്തിലാക്കിയെന്ന് മങ്കട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കുന്നത്ത് മുഹമ്മദ്. സീറ്റ് നല്‍കിയില്ലെങ്കില്‍ മങ്കടയിലും, പെരിന്തല്‍മണ്ണയിലും ലീഗിനെ തോല്‍പ്പിക്കും എന്ന് പറഞ്ഞു. മഞ്ഞളാംകുഴി അലിക്ക് പഴയ പ്രതാപം ഉണ്ടെന്ന് കരുതിയാണ് ലീഗ് സീറ്റ് നല്‍കിയത്. ജയിച്ചാല്‍ മുസ്ലീം ലീഗിലേക്ക് മടങ്ങി പോകും എന്ന തന്റെ ശബ്ദരേഖ ഇടതുപിന്തുണ ലഭിക്കുന്നതിന് മുന്‍പ് ഉള്ളതാണ്. നിര്‍ണായക ഘട്ടത്തില്‍ തന്നെ സഹായിച്ചത് ഇടതു പക്ഷമെന്നും അവരുടെ കൂടെ ഞാന്‍ എപ്പോഴും ഉണ്ടാകുമെന്നും കുന്നത്ത് മുഹമ്മദ് […]

from Twentyfournews.com https://ift.tt/Msjx5QC
via IFTTT

Post a Comment

0 Comments