വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ആലപ്പുഴ ജില്ലയിൽ നെഞ്ചിടിപ്പിലാണ് മുന്നണികൾ. ഒമ്പതിൽ എട്ട് സീറ്റുകളിലും 2021ൽ ജയിച്ച ഇടതുമുന്നണിക്ക് ഇക്കുറി നേരിയ ആത്മവിശ്വാസ കുറവുണ്ട്. ഏറ്റവും കുറഞ്ഞത് നാല് സീറ്റുകളിലെങ്കിലും വിജയം ഉറപ്പെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. പ്രവചനാതീതമായി തുടരുകയാണ് അമ്പലപ്പുഴയും കായംകുളവും. 2021നെ അപേക്ഷിച്ച് ആലപ്പുഴയിൽ രേഖപ്പെടുത്തിയത് മികച്ച പോളിംഗ്. 77.39 ശതമാനം. 3.29 ശതമാനത്തിന്റെ വർധനവ്. എസ്ഐആറും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിക്കുമ്പോഴും മുന്നണികൾക്ക് ചങ്കിടിപ്പ് കൂട്ടുന്നതാണ് പോളിംഗ് കണക്കുകൾ. വർധനവ് ആർക്ക് ഗുണകരമാകുമെന്നത് ആകാംഷ. കടുത്ത മത്സരം നടന്ന […]
from Twentyfournews.com https://ift.tt/F3bNo7O
via IFTTT

0 Comments