Header Ads Widget

Responsive Advertisement

‘പി പി ദിവ്യ തെറ്റുകാരിയാണെന്ന് പറയുന്ന സിദ്ധാന്തത്തോട് യോജിക്കാനാവില്ല’; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയെ പിന്തുണച്ച് ഫേസ്ബുക്ക് വീഡിയോയുമായി പത്തനംതിട്ടയിലെ സിപിഐഎം നേതാവ്. പി പി ദിവ്യ തെറ്റുകാരിയല്ല. സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവുമില്ലെന്നും ഉദ്യോഗസ്ഥ വീഴ്ചയുണ്ടായാല്‍ ഭരണകര്‍ത്താക്കള്‍ ചോദ്യം ചെയ്യുമെന്നും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹര്‍ഷകുമാര്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണുള്ളത്. പി പി ദിവ്യയുടെ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. നേരത്തെ ഉണ്ടായിരുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് […]

from Twentyfournews.com https://ift.tt/F7wxAJp
via IFTTT

Post a Comment

0 Comments