ഷാര്‍ജയില്‍ ടിക്ടോക്ക് തര്‍ക്കത്തെ തുടര്‍ന്ന് മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി പോലീസ്. കൊല്ലം സ്വദേശി ഉള്‍പ്പെടെയാണ്അറസ്റ്റിലായതെന്നാണ് സൂചന. പ്രതികള്‍ റോഡില്‍ വച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ ആയിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. (2 arrested in sharjah tiktok murder| Malayali killed) ലൈവ് സ്ട്രീമിങ്ങുകളിലൂടെ പരസ്പരമുളള വെല്ലുവിളികളാണ് കെലപാതകത്തിലേക്ക് നയിച്ചത്. […]
from Twentyfournews.com https://ift.tt/98Bm1Tr
via IFTTT

0 Comments