തസ്തിക നിര്‍ണയിക്കാന്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സ്ഥിര ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഈ മാസം 15 മുതല്‍ ശമ്പളം നല്‍കില്ലെന്നായിരുന്നു തീരുമാനം. അധ്യാപകരുടെ ശമ്പളത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ഫിറ്റ്‌നസിന്റെ പ്രശ്‌നം വ്യാപകമായിട്ടുണ്ടായിരുന്നു. ഫിറ്റ്‌നസ് കൊടുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടുണ്ടാക്കിയ നോംസിലെ ചില പ്രശ്‌നങ്ങളായിരുന്നു. താത്കാലികമായി ഫിറ്റ്‌നസ് കൊടുത്തിട്ട് സ്‌കൂളുകള്‍ തുറക്കാന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ തുറന്ന് ഒന്നരമാസമായല്ലോ. അപ്പോള്‍ […]
from Twentyfournews.com https://ift.tt/OCuRzjF
via IFTTT

0 Comments