ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി. ജൂഡ് ബെല്ലിങ്ങാമിന്റെ ചിറകിലേറി നോര്‍വെയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയാണ് സെമിഫൈനല്‍ എന്‍ട്രി. Read Also: ഫുട്‌ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗം; കടല്‍ജീവിക്ക് അല്‍ഡിസ […]
from Twentyfournews.com https://ift.tt/SDikPVj
via IFTTT

0 Comments