Header Ads Widget

Responsive Advertisement

വാക്സിനെടുത്താൽ 50,000 രൂപയുടെ സ്മാർട്ട് ഫോൺ; പ്രഖ്യാപനവുമായി രാജ്‌കോട്ട് നഗരസഭ

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഗുജറാത്തിലെ രാജ്‌കോട്ട് നഗരസഭ. മെഗാ വാക്സിനേഷൻ പ്രോഗ്രാമാണ് രാജ്‌കോട്ട് നഗരസഭ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡിസംബർ 4 നും 10 നും ഇടയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരാൾക്ക് 50,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ സമ്മാനമായി നൽകാൻ പൗരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ വാക്​സിനേഷന്‍ ക്യാമ്പിലേക്ക്​ കൂടുതല്‍ പേരെ എത്തിക്കാനാണ്​ നീക്കം. മുന്‍സിപ്പല്‍ കമ്മീഷണര്‍ അമിത്​ അറോറയാണ്​ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടാതെ, കൂടുതൽ […]

from Twentyfournews.com https://ift.tt/3lWq0gL
via IFTTT

Post a Comment

0 Comments