Header Ads Widget

Responsive Advertisement

ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല; മമ്പറം ദിവാകരനെ വിമർശിച്ച് കെ സുധാകരൻ

മമ്പറം ദിവാകരനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്. ഞാനെന്ന മനോഭാവത്തിനും വളർത്തിയ പ്രസ്ഥാനത്തെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ തോൽവിയെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ആരും പ്രസ്ഥാനത്തിന് മുകളിലല്ല,ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല.കോൺഗ്രസ് വികാരം നഷ്ട്ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാകണം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിലേത് സാധാരണ പ്രവർത്തകരുടെ ജയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം: ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ […]

from Twentyfournews.com https://ift.tt/3lBAMZB
via IFTTT

Post a Comment

0 Comments