കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ടിപ്സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട് അതേസമയം തിരുവനന്തപുരം പൂവാർ കരിക്കാത്ത് […]
from Twentyfournews.com https://ift.tt/3pvVrPA
via IFTTT

0 Comments