മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അങ്ങേയറ്റം അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് കെസി വേണുഗോപാല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള അടിയന്തര സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ അദ്ദേഹം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുക്കേണ്ട കാര്യമേയില്ല. ദാരുണമായ അപകടമാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള അടിയന്തര സഹായം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ തടസമാകേണ്ട ഒരു കാര്യവുമില്ല. അത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം – അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് തെങ്കാശിയിലാണ് […]
from Twentyfournews.com https://ift.tt/1nixEYc
via IFTTT

0 Comments