പൊതുമരാമത്ത് റോഡുകൾ പണിയുന്ന കരാറുകാരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോൺട്രാക്ടർമാർ. കരാറുകാരുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന ബോർഡ് പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ സ്ഥാപിച്ചായിരുന്നു പ്രതിഷേധം. പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ എതിർക്കുന്നില്ല, എന്നാൽ കരാർ എടുക്കുമ്പോൾ മുതൽ പണി തീർക്കുന്നത് വരെ കരാറുകാരൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കൂടി അറിയിക്കാനാണ് ഓരോ കാര്യങ്ങൾ അക്കമിട്ടു നിരത്തുന്ന പരസ്യബോർഡുകൾ സ്ഥാപിച്ചതെന്ന് കാസർഗോഡ് ഗവൺമെൻറ് കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി പറയുന്നത്. രാഷ്ട്രീയ പാർട്ടികൾ […]
from Twentyfournews.com https://ift.tt/3GdD5d2
via IFTTT

0 Comments