ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും. നേരത്തെ ടി20 നായകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റുമെന്നുള്ളതാണ്. അതേസമയം ടെസ്റ്റ് ക്യാപ്റ്റനായി കോലി തന്നെ തുടരും. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും… ഇതിനിടെ കഴിഞ്ഞ ദിവസം ബിസിസിഐ തന്നെയാണ് കോലി ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് […]
from Twentyfournews.com https://ift.tt/3Iofubu
via IFTTT

0 Comments